IND vs WI: India's Predicted Playing XI for the 1st ODI | Oneindia Malayalam

2022-02-02 1,966

IND vs WI: India's Predicted Playing XI for the 1st ODI
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രേ മോദി സ്‌റ്റേഡിയമാണ് പകലും രാത്രിയുമായി നടക്കുന്ന പോരാട്ടത്തിനു വേദിയാവുക, രാഹുല്‍ ഇല്ലാത ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.